ദോഹ: റമദാൻ മാസത്തിൽ ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്ര കോർപ്പറേഷൻ (PHCC) ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രണ്ട് ഷിഫ്റ്റ് സംവിധാനത്തിലായിരിക്കും (രാവിലെയും വൈകുന്നേരവും) പ്രവർത്തിക്കുക. ......
ദോഹ:പരിസ്ഥിതികാലാവസ്ഥാ വ്യതിയാന മന്ത്രാലയംഅന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) യുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.പരിശോധനകൾ, റേഡിയേഷൻ സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റാബേസിനായി സംയോജിത ഇലക്ട്രോണിക് സിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ധാരണയായി. ഖത്തറിലെ റേഡിയേഷൻ സാങ്കേതികവിദ്യകളുടെ സുരക്ഷിതവും സുസ്ഥിരവും സമാധാനപരവുമായ ഉപയോഗം ഉറപ്പാക്കുന്നതിനും നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തു. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി ഹമദ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡ് അമേരിക്കൻ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്ത ദാതാക്കളായി പങ്കെടുത്തു.
അമേരിക്കൻ ഹോസ്പിറ്റൽ മാനേജർ ഇഖ്ബാൽ, ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ സോഷ്യൽ വെൽഫെയർ മാനേജർ അമീനു റഹ്മാൻ, ഡോ. ......
കൊച്ചി: പാലാരിവട്ടത്ത് കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി ആർഷയാണ് മരിച്ചത്.......
കലിഫോർണിയ: വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. ......
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്ന പ്രധാന സംഭവമായിരിക്കും. 2021-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്തിയപ്പോൾ, യുഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. ......
സി.പി.ഐ(എം) കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിൽവച്ച് നടത്തിയ അഭിമുഖം.
? ഇൻഡ്യൻ രാഷ്ട്രീയം ഒരുപാട് മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായ മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം സി.പി.ഐ-എമ്മിന്റെ 24-ാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടിയുടെ ജില്ലാസെക്രട്ടറി എന്ന നിലയിലും സ്വാഗതസംഘം ജനറൽ കൺവീനർ എന്ന നിലയിലും താങ്കളെ സംബന്ധിച്ചിടത്തോളം അതൊരു അഭിമാനവും വെല്ലുവിളിയുമല്ലെ.
സി.പി.ഐ.എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടാണ് മാർച്ച് 6 മുതൽ 9 വരെ തീയതികളിൽ കൊല്ലത്തുവച്ച് സംസ്ഥാന സമ്മേളനം നടക്കുന്നത്. മുപ്പതുകൊല്ലങ്ങൾക്ക് മുൻപ് '95 ഫെബ്രുവരി 25 മുതൽ 28 വരെ തീയതികളിലാണ് ഇതിന് മുമ്പ് ഒരു സംസ്ഥാന സമ്മേളനം കൊല്ലത്തുവച്ചുനടന്നത്. ......
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിന്റെ അവതരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആമുഖമായി, കേരളജനതയ്ക്ക് വലിയ ആശ്വാസകരമായ ഒരു വാർത്ത പങ്കുവയ്ക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് സമീപവർഷങ്ങളിൽ സംസ്ഥാന സർക്കാരിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്നാണ്. ......
കോൺഗ്രസ്സിന് വലിയ വേരോട്ടമുള്ള പ്രദേശമായിരുന്നു രാജ്യതലസ്ഥാനമായ ഡൽഹി. ആദ്യകാലം മുതലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് ഡൽഹി ഭരിച്ചിരുന്നത്.......
രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി ബി.ജെ.പിയാണ്. കേരളത്തിലേക്ക് വന്നാലും സ്ഥിതി വിഭിന്നമല്ല.......